Vineeth Sreenivasan
Actors
പ്രശസ്ത ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും വിമല ശ്രീനിവാസന്റെയും മകനാണു്. ചെന്നൈയില്‍ അണ്ണ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ടു്. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കേരള സംസ്ഥാന യൂവജനോത്സവത്തില്‍ മാപ്പിളപ്പാട്ടിനു് ഒന്നാം സ്ഥാനം നേടിയിട്ടുണ്ടു്.
മലയാളി ബാന്‍ഡിലെ ഒരംഗമാണു്. കോഫി @ എം ജി റോഡ് ജനപ്രീതി നേടിയ ഒരു ആല്‍ബമാണു്. മലയാള സിനിമയില്‍ ഒട്ടനവധി ഹിറ്റ് ഗാനങ്ങള്പാടിയിട്ടുണ്ടു്. ആദ്യമായി അഭിനയിച്ച ചിത്രം സൈക്കിള്‍ ആണു്. പിന്നീടു് അച്ഛന് ശ്രീനിവാസനോടൊപ്പം തന്നെ മകന്റെ അച്ഛന് എന്ന സിനിമയില്‍ അഭിനയിച്ചു. തന്റെ ആല്‍ബത്തിലെ ഒട്ടുമിക്ക പാട്ടുകളുടെയും ലിറിക്സ് എഴുതുന്നതു് വിനീത് തന്നെയാണു്. സ്വന്തമായി ആല്‍ബം സംവിധാനം ചെയ്തിട്ടുണ്ടു്.
സംവിധാനം,രചന,പാട്ടെഴുത്ത് , സംഗീതം,അഭിനയം,നിർമ്മാണം എന്ന് വേണ്ട, സിനിമയിൽ ആവശ്യമായ എല്ലാ കഴിവുകളും വളരെയധികം ഉള്ളൊരു വ്യക്തിയാണ് ശ്രീ വിനീത്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 29
Movie |
Year |
Producer |
Director |
Cycle |
2008 |
Thilakan Thandassery,Sunny Kuruvilla,Viswanathan Nair |
Johny Antony |
Makante Achan |
2009 |
GP Vijayakumar |
VM Vinu |
Traffic |
2011 |
Listin Stephen |
Rajesh Pillai |
Chaappaa Kurish |
2011 |
Listin Stephen |
Sameer Thahir |
Padmasree Bharath Dr Saroj Kumar |
2012 |
Vaishakh Rajan |
Sajin Raghavan |
Om Shaanthi Oshaana |
2014 |
Alwin Antony |
Jude Antony Joseph |
Ormayundo Ee Mukham |
2014 |
Jaison Elamkulam |
Anwar Sadique |
Oru Second Class Yathra |
2015 |
Bijoy Chandran,Arun Ghosh,Alwin Antony |
Jexson Antony,Rejis Antony |
Oru Vadakkan Selfie |
2015 |
Vinod Shornur |
G Prajith |
Kunjiraamaayanam |
2015 |
Subin K Varkey |
Basil Joseph |
Oru Cinemakadha |
2016 U |
Shafeer Sait |
Sugeeth |
Nakshathrangalude Rajakumaran |
2017 U |
|
Jude Antony Joseph |
Eby |
2017 |
Subin K Varkey |
Sreekanth Murali |
Oru Cinemakkaaran |
2017 |
O Thomas Panicker |
Leo Thaddeus |
Aana Alaralodalaral |
2017 |
Siby Thottupuram,Nevis Xavier |
Dileep Menon |
Aravindante Adhithikal |
2018 |
Pradeepkumar Pathiyara |
M Mohanan |
Thanneer Mathan Dinangal |
2019 |
Shebin Backer,Jomon T John,Shameer Muhammad |
AD Girish |
Manoharam |
2019 |
Jose Chakkalakkal,AK Sunil |
Anvar Sadik |
Sara's |
2021 |
PK Muralidharan,Santha Murali |
Jude Antony Joseph |
Mukundan Unni Associates |
2022 |
Dr Ajith Roy |
Abhinav Sundar Nayak |
Thankam |
2023 |
Dileesh Pothan,Fahad Fazil,Rajan Thomas,Shyam Pushkaran |
Shaheed Arafat |
Kurukkan |
2023 |
Maha Subair |
Jayalal Divakaran |
Pookkaalam |
2023 |
Vinod Shornur,Thomas Thiruvalla |
Ganesh Raj |
Corona Papers |
2023 |
Priyadarshan |
Priyadarshan |
2018 |
2023 |
Venu Kunnappilly,CK Padmakumar,Anto Joseph |
Jude Antony Joseph |
Double Double |
2024 P |
|
Sharon Tomy |
Bha Bha Ba |
2024 P |
Gokulam Gopalan,Baiju Gopalan,VC Praveen |
Dhananjay Shankar |
Oru Jaathi Jaathakam |
2024 P |
Maha Subair |
M Mohanan |
Varshangalkku Sesham |
2024 |
Visakh Subramaniam |
Vineeth Sreenivasan |
Available Web Series : 0
Available Short Movies : 0
Relevant Articles